2018, നവംബർ 22, വ്യാഴാഴ്‌ച

NOON  MEAL  PROGRAM -  VERY  URGENT  
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട താഴെ കൊടുത്ത വിധത്തിലുള്ള   high resolution photos    23 / 11/ 2018  ന്  5  മണി ക്കുള്ളിൽ   എഇഒ  ഓഫീസിൽ   e-mail  ചെയ്യേണ്ടതാണ്   (MDM  സൈറ്റിൽ പബ്ലിഷ് ചെയ്യുന്നത്തിന` വേണ്ടിയാണ്)


* അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നത് 
* കുട്ടികൾക്ക് ചൂടുള്ള ഭക്ഷണം വിളമ്പി നൽകുന്നത് 
* ഉച്ചഭക്ഷണ ശേഷം കുട്ടികൾ കൂട്ടമായി കൈ കഴുകുന്നത് 
* ബയോ ഡൈവേഴ്സിറ്റി   പാർക്ക് 
* ഡൈനിങ് ഹാൾ 
* അടുക്കളത്തോട്ടം 
* ഉച്ചഭക്ഷണ ത്തിനായി  ലഭിക്കുന്ന പൊതുജന സംഭാവന (ഗ്യാസ്, പാത്രങ്ങൾ , എന്നിവ ഏറ്റു വാങ്ങുന്നത് )
* പാചകത്തൊഴിലാളികളുടെ പരിശീലനം വർക്ക്  ഷോപ് ഉച്ചഭക്ഷണ മേള 
* അടുക്കള, സ്റ്റോർ വൃത്തിയായി സൂക്ഷിക്കുന്നത് 
* MDM  സംബന്ധിച്ച മറ്റു മാതൃകാപരമായ നടപടികൾ 
* DAILY  DATA  UPDATION 
* രാഷ്ട്ര പിതാവിൻറെ 150 ആം ജന്മദിന വാർഷികത്തോടനുബന്ധിച്ചു സ്കൂളുകളിൽ നടത്തേണ്ട പരിപാടികൾ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ