2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

2019 -2020 സർക്കാർ /എയിഡഡ്  വിദ്യാലയങ്ങളിൽ  പഠിക്കുന്ന  ഐ.ഇ ഡി (ഭിന്ന ശേഷിക്കാരായ ) വിദ്യാർത്ഥികളുടെ പേര് വിവരം (പഴയതും ,പുതിയതും ) നിശ്‌ചിത പ്രൊഫോർമയിൽ 13  .08 .2019 (ചൊവ്വാഴ്ച  )വൈകുന്നേരം 5 മണിക്ക്മുൻപായി  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . വിദ്യാർത്ഥികൾ  പുതുതായി ചേർന്നിട്ടുണ്ടെങ്കിൽ ഏതു സ്കൂളിൽ നിന്ന് വന്നു ,ടി.സി വാങ്ങിയെങ്കിൽ ഏതു സ്കൂളിലേക്ക്പോയി എന്നു വ്യക്തമായി ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തണം .ഇതുവരെ സ്കോളർഷിപ്പ്  ലഭിക്കാത്ത വിദ്യാർത്ഥികൾ ആണ് എങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം .പ്രൊഫോർമയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ  പതിച്ചിട്ടുണ്ട്.ഓഫീസ് അറിയിപ്പുകൾ എന്ന വാട്ട്സ്ആപ്പ്  ഗ്രൂപ്പിലും അയച്ചിട്ടുണ്ട് .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ