2019 -2020 വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇതിനകം എല്ലാ സ്കൂളുകളിലും എത്തിയിട്ടുണ്ടാകും .ലഭിച്ച പാഠപുസ്തകങ്ങൾ സൊസൈറ്റി തലത്തിലും സ്കൂൾ തലത്തിലും ഓൺലൈനായി രേഖപ്പെടുത്തേണ്ടാതാണ് .മധ്യവേനലവധിക്ക് സ്കൂൾ അടക്കുന്നതിനു മുൻപായി ലഭിച്ച പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക്നല്കി എന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ് .പാഠപുസ്തകങ്ങൾവിതരണം ചെയ്തതു സംബനിച്ച ഒരു റിപ്പോർട്ട് 03 .04 2019 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ