2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

വിദ്യാരംഗം സ്കൂൾ  കോ ഓർഡിനേറ്റർമാർ ക്കുള്ള  ശില്പശാല  05 .02 .2020  ബുധനാഴ്ച  രാവിലെ  10  മണിക്ക്  പെരളശ്ശേരി  പഞ്ചായത്ത് ഹാളിൽ 

1 .വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർമാർക്ക്  വേണ്ടിയുള്ള  സാഹിത്യത്തിൽ  ഐ .ടി  ക്ക്  ഉള്ള  പ്രാധാന്യം  ശില്പശാല 
2 . ഈ  വർഷം  ഏറ്റവും  കൂടുതൽ  വിദ്യാരംഗം മാസിക  വരിക്കാരെ  കണ്ടെത്തിയ സ്കൂൾ കോ ഓർഡിനേറ്റർമാർക്കുള്ള  ഉപഹാരം 
3  സംസ്ഥാന  വിദ്യാരംഗം  ശില്പശാല യിൽ  സബ്ജില്ലയിൽ നിന്നും  പങ്കെടുത്ത  കുട്ടികൾക്കുള്ള  ഉപഹാര  സമർപ്പണം 
4 ഈ  വർഷത്തെ  വിദ്യാരംഗം സാംസ്‌കാരിക  യാത്രയോടനുബന്ധിച്ചുള്ള  മാഗസിൻ പ്രകാശനം ഉണ്ടായിരിക്കുന്നതാണ് .

ലാപ്ടോപ്പ് ,സ്മാർട്ഫോൺ ,ചാർജർ ,എന്നിവ  കരുതണം  കൂടാതെ ഇന്റർനെറ്റു  ചാർജ് ചെയ്തുവരണം  പരിപാടിയുടെ  സുഗമമായ  പ്രവർത്തനത്തിന്  എ ക് സ്റ്റെൻ ഷൻ  കേബിളും  കരുതണം  എന്ന്  വിദ്യാരംഗം  
കോ ഓർഡിനേറ്റർ അറിയിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ