2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച


      വൈറസ് സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യക്തമായ അവബോധം നൽകുന്നതിനായി  ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ എല്ലാ വിദ്യാലയങ്ങളിലും 3.2.2020 ന് ഉച്ചക്ക് 2 മണിക്ക് പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു.KITE Victers ചാനലിലൂടെയും ഈ വീഡിയോ ഫെബ്രുവരി 3 ന് ഉച്ചക്ക് 2, 3, 4 മണിക്ക് മൂന്നു തവണ സംപ്രേഷണം ചെയ്തിരുന്നു. CBSE, ICSE, Kendriya / Navodaya വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും പ്രസ്തുത വീഡിയോ പ്രദർശിപ്പിക്കാൻ ആണ് നിർദേശം നൽകിയിരുന്നത്. വീഡിയോ എത്ര സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു എന്നും എത്ര വിദ്യാർത്ഥികളും അധ്യാപകരും വീഡിയോ കണ്ടു എന്നും സംബന്ധിച്ച കണക്ക് ഇന്നു  5  മണിക്കുമുന്പായി  അറിയിക്കേണ്ടതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ