അറിയിപ്പ്
പ്രധാനാധ്യാപകയോഗം 06 .02 .2020 ഉച്ചക്ക് 2 മണിക്ക് കണ്ണൂർ സൗത്ത് ബി .ആർ .സി യിൽ വച്ചു ചേരുന്നു . മുഴുവൻ പ്രധാനാധ്യാപകരും കൃത്യസമയം പാലിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
അജണ്ട :പഠനോത്സവം
ഹൈസ്കൂൾപ്രധാനാധ്യാപകരും ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരും പങ്കെടുക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ