പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 4 .2 .2020 ,5 .2 .2020 എന്നീ തിയ്യതികളിലെ കത്തിലെ നിർദേശങ്ങൾ പ്രധാനാധ്യാപകർ പാലിക്കേണ്ടതാണ്. BIMS വഴി തുക സറണ്ടർ ചെയ്യുമ്പോൾ ജനുവരി മാസത്തെ തുക,ഫെബ്രുവരി മാസത്തെ (20 ദിവസം),മാർച്ച് മാസത്തെ 22 ദിവസം .Sanctioned feeding strength *8 *total days ഇവ കണക്കുകൂട്ടി കിട്ടുന്ന തുക കഴിച്ചു ബാക്കി വരുന്ന തുക 10 .02 .2020 നു DDE -ലേക്ക് BIMS മുഖേനെ സറണ്ടർ ചെയ്യേണ്ടതാണ്.ഹൈ സ്കൂളിന്റെ കാര്യത്തിൽ DAYS ഇൽ വ്യത്യാസം വരുന്നതായിരിക്കും .(FEEDING DAYS ന് അനുസരിച്ചു CALCULATION നടത്തേണ്ടതാണ് ).സെൻട്രൽ ഷെയർ സ്റ്റേറ്റ് ഷെയർ എന്നീ ഓരോ ശീർഷകത്തിൽ നിന്നും എത്ര തുകയാണ് BIMS മുഖേനെ സറണ്ടർ ചെയ്തത് എന്ന കാര്യം 10 .02 .2020 നു തന്നെ രേഘാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ് .ഇതുവരെയുള്ള പാചകച്ചെലവിന്റെ തുക മാറിയ ശേഷം സെൻട്രൽ ഷെയർ ,സ്റ്റേറ്റ് ഷെയർ എന്നിവയിൽ മിച്ചമുള്ള തുക CALACULATE ചെയ്യേണ്ടതാണ്.ജനുവരി മുതൽ മാർച്ച് വരെ (SANCTIONED ഫീഡിങ് സ്ട്രെങ്ത് ന്റെ അനുസരിച്ചു )യുള്ള മാസങ്ങളിലെ ഫീഡിങ് ഡേയ്സ് പ്രകാരം ആവശ്യമായ തുക കണക്കാക്കേണ്ടതാണ് ഈ തുകയിൽ നിന്നും സെൻട്രൽ ഷെയറിൽ അവശേഷിക്കുന്ന തുക കുറച്ച ശേഷം ലഭിക്കുന്ന തുക (തുക സെൻട്രൽ ഷെയറിൽ ഇല്ലെങ്കിൽ ബാക്കി സ്റ്റേറ്റ് ഷെയർ അലോട്ട്മെന്റിൽ നിൽക്കുന്ന തുകയിൽ നിന്നും കുറച്ച ശേഷം ബാക്കി വരുന്ന തുക സറണ്ടർ ചെയ്യുക ഒരു മാസത്തെ തുക പൂർണമായും ഒരു ശീർഷകത്തിൽ ലഭ്യമല്ലെങ്കിൽ അടുത്ത ശീർഷകത്തിൽ നിന്നാണ് കുറവ് ചെയ്യേണ്ടത്.
ഫണ്ട് സറണ്ടർ ചെയ്യാനായി DDO ADMIN ലോഗിൻ ചെയ്തു SURRENDER BY DDO -DDO ,CCO ,SCO ,FINANCIAL YEAR DETAILED HEAD എന്നിവ കൊടുത്ത ശേഷം SURRENDER ചെയ്യാനുള്ള തുക കൊടുക്കേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ