2018 മേയ് 30, ബുധനാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ എല്ലാ വിദ്യാലങ്ങൾക്കും 2018 -19  വർഷത്തെ സൗജന്യ യൂണിഫോം വിതരണം  ചെയ്യുന്നതിനുള്ള ഒന്നാം ഘട്ട ഫണ്ട്  അതാത് H.M ന്റെ  അക്കൗണ്ടിൽ   നിക്ഷേപിച്ചിട്ടുണ്ട് . എത്രയും പെട്ടെന്ന് പിൻവലിച്ച് 15.06. 2018 നുള്ളിൽ അക്വിറ്റൻസ് എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഫണ്ട്   , യൂണിഫോമായോ പണമായോ  നൽകാവുന്നതാണ് 

2018 മേയ് 28, തിങ്കളാഴ്‌ച

ആറാം പ്രവർത്തി ദിവസം 

ഒരോ  സ്കൂളുകളും ആറാം  പ്രവർത്തി ദിനത്തിന്  1  മണിക്ക്  മുൻപായി കൈറ്റ്  തയ്യാറാക്കിയിട്ടുള്ള ONLINE SAMPOORNA SOFTWARE മുഖേന 2018 -19  അധ്യയന വർഷത്തെ  കുട്ടികളെ  സംബന്ധിച്ച വിവരം പൂർത്തീകരിക്കേണ്ടതാണ് 

ആറാം പ്രവര്‍ത്തി ദിവസത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറിച്ചുള്ള വിവരങ്ങള്‍ അറ്റാച്ച് ചെയ്യുന്നു

2018 മേയ് 25, വെള്ളിയാഴ്‌ച

ച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട്  മിൽമ യിൽ  നിന്ന് പാൽ  വാങ്ങുന്നത് സംബന്ധിച്ച  താഴെ കൊടുത്ത പെര്ഫോര്മയിൽ  എച്ച് .എം  കോൺഫെറെൻസിൽ   കൊണ്ടുവരേണ്ടതാണ് 

SCHOOL NAME



Dealer   Name

Dealer  code




Per Day Quantity in pkts

2018 മേയ് 23, ബുധനാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ ഏകദിന  ശില്പശാല 26.05.2018 ന്   ബി ആർ സി  പെരളശ്ശേരിയിൽ വെച്ച്  നടക്കുന്നതാണ് .  ആവശ്യപ്പെട്ട വിവരങ്ങളുടെ റിപ്പോർട്ട് ഹാജരാക്കേണ്ടതാണ് 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം  ചെയ്യുന്നതിനായി വനം വകുപ്പ് ഉത്പാദിപ്പിച്ച  വൃക്ഷ തൈകൾ വനം വകുപ്പിന്റെ സോഷ്യൽ ഫോറെസ്റ്ററി വിഭാഗം 26 .05 .2016  മുതൽ എല്ലാ സ്കൂളുകളിലും എത്തിച്ച നൽകുന്നതാണ്` circular

2018 മേയ് 19, ശനിയാഴ്‌ച

Govt  LP SCHOOL, AIDED PRIMARY SCHOOL, ക്ക്    TA യിന ത്തിൽ ആവശ്യമായ തുക സംബന്ധിച്ച പെര്ഫോര്മ  26.05.2018നുള്ളിൽ എഇഒ ഓഫീസിൽ സമർ പ്പിക്കണം  PERFORMA 

2018 മേയ് 17, വ്യാഴാഴ്‌ച

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാർഡ്   circular 
സ്കൂളുകളിൽ  നിലവിലുള്ള വിവിധ തരം  എൻഡോവ്മെന്റുകളെ  കുറിച്ചുള്ള പെര്ഫോര്മ 21/05/2018 നുള്ളിൽ  എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  

പെർഫോർമ 
അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കുള്ള പരിശീലനം 21/05/2018 to 29/05/2018 വരെ നടക്കുന്നതാണ് . click here