Newly appointed primary teachers 3rd batch training
2020 ഡിസംബർ 1, ചൊവ്വാഴ്ച
2020 നവംബർ 26, വ്യാഴാഴ്ച
2020 നവംബർ 19, വ്യാഴാഴ്ച
2020 നവംബർ 13, വെള്ളിയാഴ്ച
2019 -20 വർഷത്തെ തസ്തിക നിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ നിയമിക്കപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചവരും,2020 ജൂൺ മുതൽ ഓൺലൈൻ ക്ലാസ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപക /അനധ്യാപകരുടെ പേര്,തസ്തിക, ഏതു തീയ്യതി മുതൽ അംഗീകരിച്ചു,സ്കൂളിൻ്റെ പേര് എന്നിവ എത്രയും പെട്ടെന്ന് (16 .11 .2020 തീയ്യതി 1 മണിക്ക് മുമ്പായി )ഓഫീസിൽ അറിയിക്കേണ്ടതാണ്.
2020 നവംബർ 4, ബുധനാഴ്ച
2020 ഒക്ടോബർ 27, ചൊവ്വാഴ്ച
2020 ഒക്ടോബർ 23, വെള്ളിയാഴ്ച
താഴെ കൊടുത്ത ലിങ്കിൽ നവംബർ 5 നുള്ളിൽ എല്ലാ പ്രധാനാധ്യാപകരും തങ്ങളുടെ വിവരങ്ങൾ നൽകേണ്ടതാണ്
Lp/UP Hm's - [ https://docs.google.com/forms/d/e/1FAIpQLSfZQ8sL_DR3_xLQ1jnLzWwP4KqiaBKsoqehRhiW5EDVp4DhDQ/viewform?usp=sf_link |
2020 ഒക്ടോബർ 22, വ്യാഴാഴ്ച
ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന് - അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും- സംബന്ധിച്ച് CIRCULAR
ശിശുദിന സ്റ്റാമ്പ് 2020 ചിത്രരചന സംബന്ധിച്ച ശിശുക്ഷേമ സമിതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടര്‍ നടപടിക്കായി അയക്കുന്നു. CIRCULAR
20220-21 വർഷത്തെക്കുള്ള സ്നേഹപൂര്‍വ്വം സ്കോളർഷിപ്പിനുള്ള അപേക്ഷ 08.10.2020 മുതൽ 31.10.2020വരെ ഇ സുരക്ഷാ പോർട്ടലിൽ സമർപ്പിക്കാവുന്നതാണ് . അർഹതപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു നിശ്ചിതതിയ്യതിക്ക് തന്നെ അപേക്ഷ സമർപ്പിക്കാൻ എല്ലാ പ്രധാനാദ്ധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. സർക്കുലർ CLICK HERE
2020 ഒക്ടോബർ 20, ചൊവ്വാഴ്ച
കൈറ്റ് - പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ KOOL ഓണ്‍ലൈന്‍ പരിശീലനം പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച്മെന്റ് കാണുക.













