2020 നവംബർ 13, വെള്ളിയാഴ്‌ച

2019 -20 വർഷത്തെ തസ്തിക നിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളിൽ നിയമിക്കപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചവരും,2020 ജൂൺ മുതൽ ഓൺലൈൻ ക്ലാസ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപക /അനധ്യാപകരുടെ പേര്,തസ്തിക, ഏതു തീയ്യതി മുതൽ അംഗീകരിച്ചു,സ്കൂളിൻ്റെ പേര് എന്നിവ എത്രയും പെട്ടെന്ന് (16 .11 .2020 തീയ്യതി 1 മണിക്ക്  മുമ്പായി )ഓഫീസിൽ അറിയിക്കേണ്ടതാണ്. 

2020 ഒക്‌ടോബർ 27, ചൊവ്വാഴ്ച

 ഈ വർഷത്തെ OBC പ്രീ മെട്രിക്  സ്കോളർഷിപ്പ് ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 31 10 2020 ആണ് അർഹരായ മുഴുവൻ വിദ്യാർത്ഥികളും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ  സ്വീകരിക്കേണ്ടതാണ്. പ്രധാനാധ്യാപകർ വെരിഫിക്കേഷൻ നടപടി ക്രമങ്ങൾ കൃത്യസമയത്തു തന്നെ പൂർത്തിയാക്കേണ്ടതാണ്.

            

2020 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

 ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ - അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും- സംബന്ധിച്ച് CIRCULAR

Inbox

  ശിശുദിന സ്റ്റാമ്പ് 2020 ചിത്രരചന   സംബന്ധിച്ച ശിശുക്ഷേമ സമിതിയുടെ  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടര്‍ നടപടിക്കായി  അയക്കുന്നു.  CIRCULAR


 20220-21  വർഷത്തെക്കുള്ള  സ്നേഹപൂര്വ്വം സ്കോളർഷിപ്പിനുള്ള  അപേക്ഷ  08.10.2020  മുതൽ 31.10.2020വരെ  ഇ സുരക്ഷാ പോർട്ടലിൽ  സമർപ്പിക്കാവുന്നതാണ് . അർഹതപ്പെട്ട  വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു നിശ്ചിതതിയ്യതിക്ക് തന്നെ അപേക്ഷ സമർപ്പിക്കാൻ  എല്ലാ പ്രധാനാദ്ധ്യാപകരും  ശ്രദ്ധിക്കേണ്ടതാണ്.  സർക്കുലർ CLICK HERE

2020 ഒക്‌ടോബർ 20, ചൊവ്വാഴ്ച

 ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ - അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും- സംബന്ധിച്ച്

 കൈറ്റ് - പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ KOOL ഓണ്‍ലൈന്‍ പരിശീലനം പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍  അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച്മെന്റ് കാണുക.