IT പരിശീലനം
LP/UP SITC മാർക്കുള്ള 4 ദിവസത്തെ പരിശീലനം ഏപ്രിൽ -12 -)൦ തീയതി മുതൽ താഴെ കൊടുത്ത പ്രകാരം നടക്കുന്നതാണ്
1. പെരളശ്ശേരി പഞ്ചയത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ
KADACHIRA H.SS ലും
2. കടമ്പൂർ പഞ്ചായത്തിന്റെ പരിധിയിൽവരുന്ന സ്കൂളുകളും, എടക്കാട് പഞ്ചായത്തിൽ വരുന്ന താഴെ കൊടുത്ത സ്കൂളുകളും
KADAMBUR H.SS
ൽ വെച്ച് നടക്കുന്നു
1. KuttikakamLPS |
|
2. KuttikamNorthLPS |
|
3...KuttikakamSouthLPS | |
4.. Kizhunna South UPS
5. Oorpazhassi Kaavu UPS
6..ThottadawestUPS
7. Attadappa southUPS
8.Thottada North UPS |
|
|
|
3. മുഴപ്പിലങ്ങാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ KADAMBUR H.SS ലും
4. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പരിധിയിൽവരുന്ന സ്കൂളുകളും, എടക്കാട് പഞ്ചായത്തിൽ വരുന്ന താഴെ കൊടുത്ത സ്കൂളുകളും ANJARAKKANDY H.SS ൽ വെച്ച് നടക്കുന്നു
1. Attadappa LPS | |
2. Attadappa No.11 LPS
3. ChalaDeviVialasamLPS | |
4. Chala PadinjarakarLPS | |
5. ChirakkuthazhaLPS | |
6. Ezhara Mopla LPS
7. Kizhunna Central L.P.S. |
9. Kizhunna L.P.S.
എല്ലാ LP/UP സ്കൂളിലെ ഐ ടി കോ-ഓർഡിനേറ്റർ മാർ ലാപ് ടോപ്പ് സഹിതം നിർബന്ധമായും പങ്കെടുക്കേണ്ടതാണ് |
|
|
|
|
|
|
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ