നോട്ടീസ്
ഉപജില്ലാ അറബിക് ടാലെന്റ്റ് പരീക്ഷ 17.07.2018ന് മുണ്ടലൂർ മാപ്പിള എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതാണ് . അറബിക് പഠിക്കുന്ന വിദ്യാർത്ഥികളെ പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതാണ്
കണ്ണൂർ സൗത്ത് ഉപജില്ലാ അറബിക് കോംപ്ലക്സ് 25 .07.2018ന് മുണ്ടലൂർ മാപ്പിള എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതാണ് . ബന്ധപ്പെട്ടഅധ്യാപകരെ പങ്കെടുപ്പിക്കുവാൻ പ്രധാനാധ്യാപകർ ശ്രദ്ധ ചെലുത്തേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ