കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 06.08.2018 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ബി ആർ സി പെരളശ്ശേരിയിൽ വെച്ച് നടക്കുന്നതാണ് . ഈ സബ് ജില്ലയിലെ മുഴുവൻ എൽ .പി / യൂ .പി /ഹൈ സ്കൂൾ പ്രഥമാധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ