സംസ്കൃതം അക്കാദമിക് കൗൺസിൽ* *കണ്ണൂർസൗത്ത്സബ്ജില്ല* 🍁🍁🍁🍁🍁🍁🍁🍁🍁 *രാമായണ പ്രശ്നോത്തരി 2018* 🍁🍁🍁🍁🍁🍁🍁 സംസ്കൃതം അക്കാദമിക് കൗൺസിലിന്റെറ ആഭിമുഖ്യത്തിൽ പ്രതിവർഷം സംസ്കൃതം വിദ്യാർത്ഥികൾക്കായി നടത്തുന്ന രാമായണ പ്രശ്നോത്തരി 10/8/18ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പെരളശേരി BRC ഹാളിൽ വച്ച് നടത്തുകയാണ്. *നിർദ്ദേശങ്ങളും നിബന്ധനകളും* 🖋🖋🖋🖋🖋🖋🖋🖋 * കണ്ണൂർ സൗത്ത് സബ് ജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം ഐഛിക വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം. * ഒരു വിദ്യാലയത്തിന് യു.പി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികളെവീതം (Up2, HS 2 )പങ്കെടുപ്പിക്കേണ്ടതാണ്. * പരാതികൾ ഒഴിവാക്കാൻ സംസ്കൃതം വിദ്യാർത്ഥിയാണ് എന്ന ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. * യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരം ഒന്നിച്ചാണ് നടത്തുക. * മത്സരം രാവിലെ 10-30 ന് തന്നെ ആരംഭിക്കും സബ് ജില്ലാ സെക്രട്ടറി സീന ടീച്ചർ 9895984468
2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ