2019-2020 വർഷത്തേക്കാവശ്യമായ കൈത്തറി യൂണീഫോം ഇൻഡന്റ് ചെയ്യുന്നതിലേക്കായി 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള സർക്കാർ സ്കൂളുകളും , 1 മുതൽ 4 വരെ ക്ലാസ്സുകൾ മാത്രം ഉള്ള എയിഡഡ് സ്കൂളുകളും ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ കളർകോഡ് രേഖപ്പെടുത്തി 31-12-2018 ന് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ടി വിവരങ്ങൾ ക്രോഡീകരിച്ച് KITE ന്റെ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതിനാൽ യാതൊരു കാരണവശാലുംസമയംദീർഘിപ്പിച്ചുനല്കുന്നതല്ലായെന്ന് അറിയിക്കുന്നു.പ്രൊഫോർമ ഇ മെയിൽ മുഖേന അയക്കാൻ പാടില്ല . പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പി.ഡി.എഫ് ഫോർമാറ്റ് സാമ്പിൾ കളർകോഡ് ഓഫീസിൽ ലഭ്യമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ