2019ഫെബ്രുവരി 2 ന് നടത്താൻ നിശ്ചിയിച്ചിരുന്ന സംസ്‌കൃതം സ്കോളർഷിപ്പ് (എൽ .പി ,യു.പി വിഭാഗം )2019 ജനുവരി 31 രാവിലെ 10 .30 ന് യു.പി ,11 .30 ന് എൽ .പി എന്ന സമയക്രമത്തിൽ പൊതുവാച്ചേരി സെൻട്രൽ യു.പി സ്കൂളിൽ വച്ച് നടത്തുന്നതാണ് .ബന്ധപ്പെട്ട കുട്ടികൾ കൃത്യം 10 .00 മണിക്ക് പൊതുവാച്ചേരി സെൻട്രൽ യു.പി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ