കണ്ണൂർ ഏരിയ ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 23 .01 .2019 ന് രാവിലെ 10 മണി മുതൽ 4 മണി വരെ ഗുരുഭവൻ ഹാൾ കണ്ണൂർ വച്ച് നടക്കുകയാണ് .ഈ യോഗത്തിൽ പങ്കെടുക്കുന്നതിന് കണ്ണൂർ സൗത്ത് ഉപജില്ലയിലെ എല്ലാ ഉറുദു അദ്ധ്യാപകർക്കും പ്രധാനാദ്ധ്യാപകർ നിർദ്ദേശം നല്‌കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ