2019, ഫെബ്രുവരി 6, ബുധനാഴ്‌ച



                          റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ,ബാംഗ്ലൂർ 2019 ഫെബ്രുവരി 18 മുതൽ മാർച്ച് 30 വരെ അദ്ധ്യാപകർക്കായി ഇംഗ്ലീഷ് ഭാഷ പരീശീലനം (RIESI ,ബാംഗ്ലൂർ) നല്കുന്നു .ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രൈമറി / എലിമെന്ററി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകരുടെ പേരുവിവരം നാളെ (൦7 .02 .2019 ന് ) രാവിലെ 11 മണിക്ക് മുമ്പായി ചുവടെ ചേർത്ത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ് .സർവീസിൽ പുതുതായി പ്രവേശിച്ച അദ്ധ്യാപകർക്ക് മുൻ്ഗണന നല്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് www .riesi .org എന്ന വെബ്സൈറ്റിൽ നിന്നോ 080 -23213243 ,23213243 എന്ന നമ്പറിലോ ലഭ്യമാണ് .


1 )അദ്ധ്യാപകൻറെ പേര് :
2 )സ്കൂളിൻറെ പേര് :
3) മൊബൈൽ നം :
4 )ഇമെയിൽ ഐഡി :




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ