സ്കൂൾ - ഉച്ചഭക്ഷണ പദ്ധതി അക്കൗണ്ട് ബാലൻസ് കൃത്യമാക്കുന്നതിനും അക്കൗണ്ട് വിവരങ്ങൾ പുതിയ സോഫ്റ്റ്‌വെയറിൽ ഉൾപെടുത്തുന്നതിനും ഇതോടപ്പം, കൊടുത്ത PROFORMA" യില്‍ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി(PROFORMA 2 COPY ) 20/04/2019-ാം തീയതിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ നല്‍കേണ്ടതാണ്. ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "INSTRUCTIONS" എന്ന ഫയലില്‍ പ്രൊഫൊർമ എങ്ങനെ പൂരിപ്പിക്കണമെന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "PROFORMA" യില്‍ മാത്രമേ വിവരങ്ങള്‍ പൂരിപ്പിക്കാവൂ. ( 2018-19 വർഷത്തെ എഇഒ പാസ്സാക്കി നൽകിയ മുഴുവൻ തുക പിൻവലിച്ചതിന് ശേഷമുള്ള ബാങ്ക് സ്റ്റെമെന്റ്റ് കൂടി ഹാജരാക്കേണ്ടതാണ് )
PROFORMA"
INSTRUCTIONS
PROFORMA"
INSTRUCTIONS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ