2019-2020 വർഷത്തെ അവധിക്കാല പരിശീലനശില്പശാലയിൽ ഇതുവരെയും പങ്കെടുക്കാത്ത കണ്ണൂർസൗത്ത്‌ഉപജില്ലയിലെ അദ്ധ്യാപകർക്കായി 24 .05 .2019 മുതൽ കണ്ണൂർ നോർത്ത് ബി ആർ സി യിൽ പരീശീലനപരിപാടി നടത്തുകയാണ് .ഇതുവരെ പരിശീലനപരിപാടിയിൽ പങ്കെടുക്കാത്ത മുഴുവൻ അദ്ധ്യാപിക -അധ്യാപകൻമാരും 24 .05 .2019 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ