2019 -2020 വർഷത്തെ തസ്‌തിക നിർണയവുമായി ബന്ധപ്പെട്ടു പ്രധാനാധ്യാപകർക്കുള്ള പരീശീലനം 19 .06 .2019 ന് (ബുധൻ )ഉച്ചയ്ക്കുശേഷം 3 മണിക്ക് ബി.ആർ .സി യിൽ (പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ