2019, ജൂലൈ 21, ഞായറാഴ്‌ച

ഉറുദു ടീച്ചേഴ്‌സ് അക്കാഡമിക് കോംപ്ലക്സ് 
കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഉറുദു ടീച്ചേർസ്  അക്കാഡമിക് കോംപ്ലക്സ് കളുടെ യോഗം 24/07/2019 ന്  ടി ടി ഐ മെനിൽ വെച്ച് നടക്കുന്നതാണ് ,എല്ലാ ഉറുദുഅധ്യാപകരും പങ്കെടുക്കണമെന്നറിയിക്കുന്നു   യോഗത്തിൽ പോകുമ്പോൾ  ലാപ്ടോപ്പ്, ചാർജർ, ടാറ്റ കേബിൾ  മുതലായവ കൊണ്ടുപോകേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ