URGENT
നാഷണൽ സ്കോളർഷിപ് പോർട്ടലിൽ പുതിയതായി രെജിസ്ട്രേഷൻ നടത്തി അപേക്ഷ ഫോമിന്റെ ഹാർഡ് കോപ്പി വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസിൽ സമർപ്പിച്ചിട്ടും ഇതുവരെ അപ്രൂവൽ ചെയ്തുകൊണ്ടുള്ള മെസ്സേജ് ലഭിക്കാത്ത സ്കൂളുകളും , അപ്പ്രൂവൽ ചെയ്ത ശേഷം പുതിയ പാസ്സ്‌വേർഡ് ലഭിക്കാത്തതുമായ സ്കൂളുകളും ആയത് ലഭിക്കുന്നതിനായി 31/08/2019നകം DDE OFFICE, KANNUR മായി ബന്ധപ്പെടേണ്ടതാണ് ; (MOB: 8075000794
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ