വളരെ പ്രധാനപ്പെട്ട അറിയിപ്പ്
ബഹു.വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർക്കുന്ന യോഗം സംബന്ധിച്ച്
26.10.2019 ന് രാവിലെ 10 മണിക്ക് എല്ലാ എൽ .പി ,യു .പി .പ്രധാനാധ്യാപകരുടെ ഒരു യോഗം സെൻറ് തെരേസാസ് AIHS കണ്ണൂർ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.9 മണിക്ക് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗം ആയതിനാൽ പ്രധാനാദ്ധ്യാപകർ തന്നെ കൃത്യ സമയത്തു യോഗത്തിൽ പങ്കെടുക്കണം .കൂടാതെ അന്ന് തന്നെ ഉച്ചക്ക് 1 മണിക്ക് പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട് മാരുടെ യോഗം അതേ സ്കൂളിൽ വെച്ച് തന്നെ ചേരുന്നുണ്ട്.പ്രസ്തുത മീറ്റിംഗിൽ മുഴുവൻ പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട്മാരെയും പങ്കെടുപ്പിക്കാൻ ആവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ