ഹലോ ഇംഗ്ലീഷ് റീഡിങ് കാർഡ് പരിചയപ്പെടുത്തുന്നതിനായി ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി വിദ്യാലയങ്ങളിലെ
അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള രണ്ടു ദിവസത്തെ പരീശീലനം 13 .11
.2019 ,14 .11 .2019 (ബുധൻ ,വ്യാഴം ദിവസങ്ങളിൽ )രാവിലെ 10 മണിമുതൽ ബി ആർ സി യിൽ വച്ച് നടക്കുന്നു.
പരിശീലനത്തിൽ എൽ ,പി വിഭാഗത്തിൽ നിന്നും (I -IV ,I -V,V-VII)ഒരധ്യാപകനും യു പി വിഭാഗത്തിൽ നിന്നും 2 അധ്യാപകനും
( എൽ.പി 1, യു പി-1 )പരിശീലനത്തിൽനിർബന്ധമായുംപങ്കെടുക്കേണ്ടതാണ്.
ഈപരിശീലനത്തിൽപങ്കെടുക്കുന്ന അദ്ധ്യാപകൻ /
അദ്ധ്യാപിക ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ്എന്നിവ കൊണ്ടുവരേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ