2019, ഡിസംബർ 4, ബുധനാഴ്‌ച

കണ്ണൂർ സൗത്ത് സബ് ജില്ലാ HM ഫോറം നടത്തുന്ന LSS/USS മോഡൽ പരീക്ഷ ശനിയാഴ്ച യാണ് നടത്തേണ്ടത് .പരീക്ഷയ്ക്കാവശ്യമായ ചോദ്യപേപ്പറുകൾ  എ .ഇ .ഒ  ഓഫീസിലെ കള്ളിയിൽ  ഇട്ടിട്ടുണ്ട് .പരീക്ഷ ഗൗരവത്തോടുകൂടി  നടത്തേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ