2019 ജൂലൈ 8, തിങ്കളാഴ്ച
2019 ജൂലൈ 7, ഞായറാഴ്‌ച
അറിയിപ്പ്
2019-20 വർഷത്തെ മുസ്ലീം /നാടാർ /ആംഗ്ലോ /ഇന്ത്യൻ /മറ്റപിന്നോക്ക വിഭാഗം ദാരിദ്രരേഖയ്‌ക്കു താഴെ വരുമാനമുള്ള പെൺ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനും ,
എൽ .എസ് .എസ് സ്‌കോളർഷിപ്പ് ലഭിച്ച ( ഫ്രഷ് /റിന്യൂവൽ നേടിയ കുട്ടികൾ നിലവിൽ കണ്ണൂർ സൗത്ത് ഉപജില്ലയിൽ പഠിക്കുന്ന അതാത് സ്കൂളുകൾ അപേക്ഷ സമർപ്പിക്കേണ്ടതാണ് )
നാഷണൽ സ്‌കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .
അപേക്ഷയുടെ പെര്ഫോര്മ
| Name of School | Name of Student | Name of Parent | Phone No. |
അപേക്ഷ ലഭിക്കെണ്ടഅവസാനതിയ്യതി 2019 ജൂലായ് 25
2019 ജൂലൈ 6, ശനിയാഴ്‌ച
അറിയിപ്പ്
MDM SOFTWARE ൽ 2019-2020 വര്ഷത്തെ SCHOOL DETAILS മെനുവിൽ - MDM COMMITTE, INFRASTURE DETAILS, COOK DETAILS എന്റർ ചെയ്യാത്ത സ്കൂളുകൾ 09/07/2019 നുള്ളിൽ എന്റർ വരുത്തേണ്ടതാണ് . ആയതിന്റെ പ്രിന്റൗട്ട് REPORT MENUവിൽ നിന്ന് ANNUAL DATA PERFORMA പ്രധാനാധ്ദ്യപകൻ/ എംഡിഎം കമ്മിറ്റി ചെയര്മാന്റെയും മേലൊപ്പ് പതിച്ച് എഇഒ ഓഫീസിൽ 09/07/2019നുള്ളിൽ സമർപ്പിക്കണം

2019 ജൂലൈ 5, വെള്ളിയാഴ്‌ച
2019 ജൂലൈ 4, വ്യാഴാഴ്‌ച
2019 ജൂലൈ 3, ബുധനാഴ്‌ച
എയ്ഡഡ് സ്കൂളുകളില് മെയിന്റനന്സ് ഗ്രാന്റ് ഇനത്തില് ലഭിക്കാനുളള തുകയുടെ വിവരം താഴെ പ്രഫോര്മ്മയില് 16.07.2019 നുളളില് എഇഒ ഓഫീസില് സമര്പ്പിക്കേണ്ടതാണ്(ഉത്തരവിന്റെ കോപ്പി കൂടി ഹാജരാക്കണം)
|
ഡിഡിഒ കോഡ്
|
മെയിന്റെനന്സ്
ഗ്രാന്റ് കുടിശ്ശിക ആവശ്യമുളളത്
|
|||||
| 2018-2019 | 2017-2018 |
2016-2017
|
2015-þ16
|
2014-2015
|
2013-2014
|
|
|
|
|
|
|
|
|
|
2019 ജൂലൈ 2, ചൊവ്വാഴ്ച
2019 ജൂലൈ 1, തിങ്കളാഴ്ച
2019 ജൂൺ 27, വ്യാഴാഴ്‌ച
2019 ജൂൺ 26, ബുധനാഴ്‌ച
അറിയിപ്പ്
ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം ഓഫീസില്‍ ഹാജരാക്കി 2019-20 അദ്ധ്യയന വര്‍ഷത്തെ കുട്ടികളുടെ പട്ടിക അംഗീകരിച്ചതിന്‍റെ പകര്‍പ്പ് തിങ്കളാഴ്ച 01.07.2019-ന് രാവിലെ 10.30 മുതല്‍ പ്രധാനധ്യാപകര്‍ കൈപ്പറ്റേണ്ടതാണ്.
2019 ജൂൺ 25, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)