2021 ജനുവരി 23, ശനിയാഴ്ച
2021 ജനുവരി 22, വെള്ളിയാഴ്ച
2021 ജനുവരി 21, വ്യാഴാഴ്ച
2021 ജനുവരി 19, ചൊവ്വാഴ്ച
2021 ജനുവരി 16, ശനിയാഴ്ച
പ്രീമെട്രിക് സ്കോളർഷിപ് ( minority) അപേക്ഷ റീ വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തീയതി ഫെബ്രവരി 5 ആണ് . എല്ലാ പ്രധാ നാധ്യാപകരും വില്ലേജ് ഓഫീസർ അനുവദിച്ച് നൽകിയ വരുമാന സര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വരുമാനം അപേക്ഷയിൽ ഒത്തു നോക്കിയതിനുശേക്ഷം മാത്രം റീ വെരിഫിക്കേഷൻ നടത്തുക അതിനുശേഷം ലഭിക്കുന്ന പട്ടിക എ.ഇ .ഒ യിൽ നേരിട്ട് സമർപ്പിക്കുക
2021 ജനുവരി 13, ബുധനാഴ്ച
വളരെ അടിയന്തിരം
യു .എസ്.എസ് ഫെബ്രുവരി 2020 പരീക്ഷയിൽ സ്കോളർഷിപ്പിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ സെർട്ടിഫിക്കറ്റിൽ സ്കൂളിൻറെ പേര് മലയാളത്തിൽ ഉൾപെടുത്തുന്നതിലേക്കായി ഓരോ സ്കൂളിൻറെയും പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട് www.bpkerala.in/lss-uss-2020 എന്ന വെബ്സൈറ്റിലെ സ്കൂൾ ലോഗിനിലെ school name in malayalam എന്ന ലിങ്കിലൂടെ സ്കൂളിൻറെ പേര് ,അഡ്രസ്സ് എന്നിവ മലയാളത്തിൽ രേഖപ്പെടുത്തുക .എല്ലാ പ്രധാനാദ്ധ്യാപകരും 2021 ജനുവരി 14 -ന് 5 മണിക്ക് മുൻപായി സ്കൂളിൻറെ പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതാണ്
2021 ജനുവരി 12, ചൊവ്വാഴ്ച
2021 ജനുവരി 11, തിങ്കളാഴ്ച
2021 ജനുവരി 6, ബുധനാഴ്ച
GO TRACK പദ്ധതി
സ്കൂളുകളിൽ Go Track പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിഡ്കോ സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. പ്രസ്തുത പദ്ധതി സ്കൂളുകളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധിക്യതരുടേയും പി.ടി.എ യുടേയും അഭിപ്രായം 12.01.2021 നുള്ളിൽ രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
2020 ഡിസംബർ 10, വ്യാഴാഴ്ച
2020 നവംബർ 26, വ്യാഴാഴ്ച
2020 നവംബർ 19, വ്യാഴാഴ്ച
2020 നവംബർ 13, വെള്ളിയാഴ്ച
2019 -20 വർഷത്തെ തസ്തിക നിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ നിയമിക്കപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചവരും,2020 ജൂൺ മുതൽ ഓൺലൈൻ ക്ലാസ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപക /അനധ്യാപകരുടെ പേര്,തസ്തിക, ഏതു തീയ്യതി മുതൽ അംഗീകരിച്ചു,സ്കൂളിൻ്റെ പേര് എന്നിവ എത്രയും പെട്ടെന്ന് (16 .11 .2020 തീയ്യതി 1 മണിക്ക് മുമ്പായി )ഓഫീസിൽ അറിയിക്കേണ്ടതാണ്.
































