വളരെ അടിയന്തിരം
യു .എസ്.എസ് ഫെബ്രുവരി 2020 പരീക്ഷയിൽ സ്കോളർഷിപ്പിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ സെർട്ടിഫിക്കറ്റിൽ സ്കൂളിൻറെ പേര് മലയാളത്തിൽ ഉൾപെടുത്തുന്നതിലേക്കായി ഓരോ സ്കൂളിൻറെയും പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട് www.bpkerala.in/lss-uss-2020 എന്ന വെബ്സൈറ്റിലെ സ്കൂൾ ലോഗിനിലെ school name in malayalam എന്ന ലിങ്കിലൂടെ സ്കൂളിൻറെ പേര് ,അഡ്രസ്സ് എന്നിവ മലയാളത്തിൽ രേഖപ്പെടുത്തുക .എല്ലാ പ്രധാനാദ്ധ്യാപകരും 2021 ജനുവരി 14 -ന് 5 മണിക്ക് മുൻപായി സ്കൂളിൻറെ പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ