അറിയിപ്
ഇ വര്ഷം സെർവിസിൽ നിന്നും, വിരമിക്കുന്ന ദീർഘകാലം വിദ്യാരംഗം കാലാ സാഹിത്യ വേദിയിൽ പ്രവർത്തിച്ചിരുന്ന മുഴപ്പിലങ്ങാട് യു .പി സ്കൂളിലെ ശിവദാസൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം 29/ 03 / 2017 ന് ബുധനാഴ്ച്ച 3 മണിക്ക് കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നു . പ്രസ്തുത യോഗത്തിൽ ഈ സബ് ജില്ലയിലെ എല്ലാ വിദ്യാരംഗം കൺവീനർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ