അറിയിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 11 .5 .2018 ന് വെള്ളിയാഴ്ച്ച ഉച്ച യ്ക്ക് 2 മണിക്ക് ബി ആർ സി യിൽ വെച്ച് നടത്തപ്പെടുന്നു .എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു . 1 -)൦ തരത്തിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണവും .കഴിഞ്ഞ വർഷം 1 -)൦ തരത്തിലെ കുട്ടികളുടെ എണ്ണവും എഴുതി കൊണ്ടുവരേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ