യൂണിഫോം 2018 -2019
1 . 2018 -19 വർഷത്തെ യൂണിഫോം അനുവദിച്ച തുകയിൽ അധികം വന്ന തുക എഇഒ വിന്റെ താഴെ കാണിച്ച അക്കൗണ്ടിൽ തിരിച്ചടച്ച് പ്ര സ്തുത വിവരം 25.07 .2018 ന് 5 മണിക്കകം എഇഒ ഓഫീസിൽ ഹാജരാക്കേണ്ടതാണ്
ബാങ്ക് അക്കൗണ്ട് : 57066508357 IFSC കോഡ്: SBTR 0000728ബാങ്ക് : Chakkarakkal Bracnch
അറിയിക്കേണ്ട വിവരങ്ങൾ കുട്ടികളുടെ എണ്ണം അനുവദിച്ച തുക തിരിച്ചടച്ച തുക
2 . യൂണിഫോമിന് ഇനി തുക ആവശ്യമായ പ്രധാനാധ്യാപകർ താഴെ കാണിച്ച വിവരങ്ങൾ 25.07 .2018 ന് 5 മണിക്കകം എഇഒ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
അറിയിക്കേണ്ട വിവരങ്ങൾ കുട്ടികളുടെ എണ്ണം അനുവദിച്ച തുക ഇനി ആവശ്യമായ തുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ