2018, നവംബർ 8, വ്യാഴാഴ്‌ച


                                   പ്രധാനാദ്ധ്യാപക യോഗം 

                 കണ്ണൂർസൗത്ത്‌ ഉപജില്ലയിലെ പ്രധാനാധ്യാപക യോഗം 09 .11 .2018 ന് (വെള്ളിയാഴ്ച്ച )ഉച്ചക്ക് ശേഷം 2 .30 ന് കണ്ണൂർസൗത്ത്‌ ബി .ആർ .സി യിൽ (പെരളശ്ശേരി)ചേരുന്നതാണ് .യോഗത്തിൽ എല്ലാ എൽ .പി ,യു .പി  സ്കൂൾ (ഗവണ്മെന്റ് ,എയ്ഡഡ് )പ്രധാനാദ്ധ്യാപകരും കൃത്യസമയത്തുതന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .യോഗത്തിന് വരുമ്പോൾ  ൦1.11 2018 ,൦7 .11 .2018 എന്നീ തീയ്യതികളിലെ പ്രവർത്തന റിപ്പോർട്ട് കൊണ്ടുവരേണ്ടതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ