2018, നവംബർ 7, ബുധനാഴ്‌ച

ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും  എം.എച്ച്.ആര്‍.ഡിയ്ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് പഴയ രീതിയില്‍ തന്നെ നല്‍കേണ്ടതുണ്ട്.  ആയതിനാല്‍ ഈ ആഫീസില്‍ നിന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സ്കൂളുകളും  DAILY DATA  (ഓരോ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം) https://www.transferandpostings.in/mdmms എന്ന ലിങ്കില്‍ കയറി  എല്ലാ ദിവസവും മുടക്കം കൂടാതെ  എന്റർ ചെയ്യേണ്ടതാണ്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ