ജില്ലാതല പഠനോത്സവം നാളെ (26 .01 .2019 )രാവിലെ 10 മണിക്ക് നരിക്കോട്യു പി സ്കൂളിൽ വച്ച് നടത്തുന്നതാണ് .മുഴുവൻ പ്രധാനാധ്യാപകരും ദേശീയ പതാക ഉയർത്തലിന്ശേഷമുള്ള ചടങ്ങുകൾ നടത്തുന്നതിനുസഹാധ്യാപകരെ ചുമതല പ്പെടുത്തിയശേഷം നരിക്കോട് യു.പി .സ്കൂളിൽ എത്തേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ