വളരെ അടിയന്തിരം
ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന പാചകപുരയുടെ അപര്യാപ്തത സംബന്ധിച്ച വിവരം സമർപ്പിക്കാത്ത സ്കൂളുകൾ 30/ 04/ 2019 4pm നു മുൻപ് രേഖാമൂലം ബി സെക്ഷനിൽ ഏല്പിക്കേണ്ടതാണ് .
1 . സ്കൂൾ കോഡ്
2 .സ്കൂളിന്റെ പേര്
3 . നിലവിലുള്ള പാചകപ്പുര അപര്യാപ്തമായതാണോ
4 . പുതിയ പാചകപ്പുര നിർമ്മിക്കുവാൻ സ്ഥലം ലഭ്യമാണോ അല്ലയോ
5 . ഉച്ചഭക്ഷണം വിതരണം നടത്തുവാൻ ഡൈനിങ് ഹാൾ ഉണ്ട് /ഇല്ല
1 . സ്കൂൾ കോഡ്
2 .സ്കൂളിന്റെ പേര്
3 . നിലവിലുള്ള പാചകപ്പുര അപര്യാപ്തമായതാണോ
4 . പുതിയ പാചകപ്പുര നിർമ്മിക്കുവാൻ സ്ഥലം ലഭ്യമാണോ അല്ലയോ
5 . ഉച്ചഭക്ഷണം വിതരണം നടത്തുവാൻ ഡൈനിങ് ഹാൾ ഉണ്ട് /ഇല്ല
പാചകപ്പുരയുടെ വിവരങ്ങൾ സമർപ്പിക്കാത്ത സ്കൂളുകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ