2019 -2020 വർഷത്തെക്കാവിശ്യമായ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെ എണ്ണം 2019 ഏപ്രിൽ ആദ്യവാരം സമർപ്പിച്ചതിനു ശേഷം ഏതെങ്കിലും പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച വിവരം 30 .04 .2019 ന് ഉച്ചക്ക് 1 മണിക്ക്മുൻപായിഓഫീസിൽഅറിയിക്കേണ്ടതാണ്. ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെ എണ്ണ
ഇതുവരെ സമർപ്പിച്ചിട്ടില്ല എങ്കിൽ ആയതും
30 .04 .2019 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ