2019, മേയ് 4, ശനിയാഴ്‌ച

 2018-19  അവധിക്കാല പരിശീലനം  ലിസ്റ്റ്  താഴെ കൊടുക്കുന്നു.   ഓരോ സ്കൂളുകളും ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന കേന്ദ്രങ്ങളിൽ  കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ് 
 പങ്കെടുക്കുന്ന അധ്യാപകർ  ലാപ് ടോപ്, TB, അധ്യാപക സഹായി,  ടീച്ചിങ് മാന്വൽ  ,ഐടി അധിഷ്ഠിത  പാഠനത്തിന് സഹായകരമായ  റിസോഴ്സ്   മെറ്റീരിയലുകൾ , സ്കൂളുകളിലെ  മികച്ച മാതൃകകൾ , കഴിഞ്ഞ  അർദ്ധവാർഷിക പരീക്ഷയിൽ ക്ലാസ്സിലെ കുട്ടികൾ നേടിയ നിലവാരം സംബന്ധിച്ച രേഖ  എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ് 








1 അഭിപ്രായം: