FITNESS CERTIFICATE
സ്കൂൾ തുറക്കുന്നതിന് മുൻപ് കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എഇഒ ഓഫീസിൽ ഹാജരാക്കണം . ഫിറ്റ്നസ് സെർട്ടിഫിക്കറ്റിൽ ഉയരം , നീളം , വീതി അളവുകൾ കൃത്യമായി രേഖപ്പെടുത്തണം
(കുറിപ്പ് : 2019-2020 ലെ തസ്തിക നിർണയം ഓൺലൈനായി ചെയ്യാൻ ഉദ്ദേശിക്കുന്നതിനാൽ ജൂൺ ആദ്യ വരം തന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രഥമാധ്യാപകർ സോഫ്റ്റ് വെയറിൽ അപ്‌ലോഡ് ചെയ്യേണ്ടിവരും എന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജൂൺ 3 ന് മുൻപ് സമർപ്പിക്കേണ്ടതാണ് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ