2019, ജൂൺ 11, ചൊവ്വാഴ്ച

എൽ. പി വിഭാഗത്തിൽ അഡിഷണൽ ലാംഗ്വേജ് പഠിക്കുന്ന  എല്ലാ കുട്ടികളെയും  സമ്പൂർണയിൽ  അപ്ഡേറ്റ്  ചെയ്യണ്ടതാണ് . ഓരോ  കുട്ടിയുടെയും   വിവരങ്ങൾ സെലക്ട് ചെയ്ത്  അഡിഷണൽ ലാംഗ്വേജ്   അപ്ഡേറ്റ് ചെയ്യണ്ടതാണ് 

1 അഭിപ്രായം:

  1. എൽ പി വിഭാഗത്തിൽ അമുസ്ലിങ്ങൾ അറബി പഠിക്കുന്നുവെങ്കിൽ ആ കുട്ടിയുടെ additional language arabic എന്ന് സമ്പൂർണ യിൽ update ചെയ്യാമോ

    മറുപടിഇല്ലാതാക്കൂ