2010 ലെ സെൻസസ് ഡ്യൂട്ടിയുമായി ബന്ധപെട്ട് ആർജിതാവധി സറണ്ടർ ചെയ്ത മുഴുവൻ അധ്യാപകരുടെയും (ഇതിനകം റിട്ടയർ ചെയ്തവർ ഉൾപ്പെടെ ) വിവരങ്ങൾ തെറ്റ് കൂടാതെ ഇതോടൊപ്പമുള്ള ഫോറത്തിൽ പ്രഥമാധ്യാപകർ പൂരിപ്പിക്കണം . ( പ്രൊഫോര്മയിലെ ഏഴാം കോളം calculate ചെയ്തത് എഴുതേണ്ടതാണ് - 8 ദിവസത്തെ ആർജിതാവധി സറണ്ടർ തുക ) ഒരാളുടെ പോലും വിവരങ്ങൾ വിട്ടുപോകാതെ വേണം പ്രഥമാധ്യാപകർ വിവരങ്ങൾ പൂരിപ്പിക്കേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ