2019- 20 അധ്യയന വർഷത്തെ മുസ്ലിം ഗേൾസ് / നാടാർ / ഒബി സി /ബി പി എൽ (5 മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്, എൽ. എസ്. എസ് സ്കോളർഷിപ്പ് എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 30- 07- 2019 ( ചൊവ്വ ) നു വൈകുന്നേരം 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് . പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന് നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.പുനർമൂല്യനിർണ്ണയം വഴി എൽ .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം .ഇതിനകം ലിസ്റ്റ് സമർപ്പിച്ചവർ ഇനി സമർപ്പിക്കേണ്ടതില്ല .
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ' ശൂന്യ റിപ്പോർട്ട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
സ്കോളർഷിപ്പ് ഇനം :
വിദ്യാലയത്തിന്റെ പേര്:
| |||||
ക്രമ നം
|
അഡ്മിഷൻ നമ്പർ
|
വിദ്യാർത്ഥിയുടെ പേര്
|
ക്‌ളാസ്
|
വാർഷിക വരുമാനം
|
മതം-
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ