വളരെ അടിയന്തിരം
കണ്ണൂർ ജില്ലയിലെ കായിക മേളയുമായി ബന്ധപ്പെട്ട 13 ഗെയിംസ് ഇനങ്ങൾ oct 10 നകം പൂർത്തിയാക്കേണ്ടതുണ്ട് . സബ് ജില്ലയിലെ പ്രിൻസിപ്പാൽ , VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ മാർ , പ്രൈമറി ഹെഡ് മാസ്റ്റർമാർ , വിവിധസംഘടനാ പ്രതിനിധികൾ , അധ്യാപകർ എന്നിവരുടെ സഹകരണം അഭ്യർത്ഥിക്കുന്നു . കായിക മേളയുടെ സുഗമമായ നടത്തിപ്പിനു സബ്ബ് ജില്ലയിലെ പ്രിസിപ്പൽമാർ, VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ ഹെഡ് മാസ്റ്റർമാർ , HM FORUM എക്സിക്യൂട്ടീവ് അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ , കായിക അധ്യാപകർ എന്നിവരുടെ യോഗം 30.09.2019 ന് തിങ്കളാഴ്ച 3.00 മണിക്ക് പെരളശ്ശേരി ബി ആർ സി യിൽ വെച്ച് ചേരുന്നതാണ് ; ഡി ജി ഇ നിർദേശപ്രകാരം ഏത് അടിയന്തിര പ്രാധാന്യമുള്ള അറിയ്യിപ്പായി സ്വീകരിച്ചു കൊണ്ട് മേൽ പറഞ്ഞ മുഴുവൻ പേരും യോഗത്തിൽ കൃത്യസമയത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു
ഉപജ്‌ജില്ലാവിദ്യാഭ്യാസ ഓഫീസർ
കണ്ണൂർ സൗത്ത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ