ഉപജില്ലാ തല ഐ.ടി മേളയുടെ ഭാഗമായി അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍/ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം എല്ലാ ജില്ലകളിലും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം 03-10-2019 (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക് സ്ക്കൂളുകളില്‍ വച്ച് നടത്തേണ്ടതാണ്. മത്സരം നടത്തേണ്ട ക്വിസ് മാസ്റ്റര്‍മാരെ മുന്‍കൂട്ടി നിശ്ചയിക്കുകയും മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ