സംസ്കൃതം അധ്യാപക ശില്പശാല - ഒക്ടോ: 18 ,19
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ യു.പി ,ഹൈസ്കൂൾ അധ്യാപകർക്കായി രണ്ടു ദിവസത്തെ ശില്പശാല ഒക്ടോ: 18, 19 വെള്ളി ,ശനി ദിവസങ്ങളിൽ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നതാണ്. മുഴുവൻ സംസ്കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ