പൊതുവിദ്യാഭ്യാസ ഡയറക്ടറു ടെ അറിയിപ്പ്
2019 ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പഠനോപകാരണങ്ങൾ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നല്കുന്നതിനായി സുമനസുകളായ വരിൽ നിന്നും, വിദ്യാർത്ഥികളിൽ നിന്നും പഠനോപകാരണങ്ങൾ ശേഖരിക്കുന്നുണ്ട് .താല്പര്യമുള്ള കുട്ടികളി ൽ നിന്നും താഴെ നല്കിയ പഠനോപകരണ ങ്ങൾ അതാത് സ്കൂൾ അധികൃതർ എ .ഇ .ഓ ൽ 02.11.2019 ന് തന്നെ എത്തിക്കേണ്ടതാണ്. ബാലാവകാശകമ്മീഷൻ നേരിട്ട് വന്ന് കൈപ്പറ്റുന്നതാണ് .
ശേഖരിക്കേണ്ട പഠനോപകരണ ങ്ങൾ
1. സ്കൂൾ ബാഗ്
2 കുട
3 നോട്ടുബുക്ക്
4 ലഞ്ച് ബോക്സ് (സ്റ്റൈൻലെസ്സ് സ്റ്റീൽ )
5 വാട്ടർബോട്ടിൽ (സ്റ്റൈൻലെസ്സ് സ്റ്റീൽ )
6 പേന
7 പെൻസിൽ
8 പെൻസിൽ ബോക്സ്
9 എറൈസർ
10 ഇൻസ്ട്രുമെന്റ് ബോക്സ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ