വളരെ അടിയന്തിരം
2018 ലെ പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ശേഖരിച്ചതുക ഏതെങ്കിലും സ്കൂൾ അടക്കാൻ ബാക്കിയുണ്ടെങ്കിൽ ഇന്നു തന്നെ അടച്ചു എ .ഇ .ഓ യിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . ഇന്നു തന്നെ വിദ്യാഭ്യാസ ഉപ ഡയറക്ടർ ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് . അതിനാൽ ഈ കാര്യം വളരെയേറെ ഗൗരവത്തിൽ കാണേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ