അറിയിപ്പ്
സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് എച് .എസ് / എച്. എസ്. എസ്/
പ്രൈമറി വിദ്യാലയങ്ങൾക്ക് ജില്ലാപഞ്ചായത്26 .11 .2019 ന് ഒ രു പരിശീലന ക്ലാസ് നടത്തുന്നുണ്ട് . പ്രസ്തുത ക്യാമ്പിൽ സയൻസ് ക്ലബ് സബ്ജില്ലാകൺവീനർ ,സ്കൂൾ സയൻസ് ക്ലബ്, എൻ .എസ് .എസ് കൺവീനർ ,ബി .ആർ .സി പ്രതിനിധികൾ ,എച് .എസ് ,എച്. എസ്. എസ് വിഭാഗത്തിൽ നിന്ന് ഒരു പ്രതിനിധി എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .സ്ഥലം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാൾ
ഡിസംബർ 2 ന് രാവിലെ 10 മണിക്ക് എല്ലാ വിദ്യാലയങ്ങളിലും അസംബ്ലി നടത്തേണ്ടതാണ് .
ഡിസംബർ 4 ന്എച് .എസ് / എച്. എസ്. എസ്/യു .പി വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ