2019, ഡിസംബർ 3, ചൊവ്വാഴ്ച

ഇതര സംസ്ഥാന  തൊഴിലാളികളുടെ  മക്കൾ പഠിക്കുന്ന   സ്കൂളുകളുടെ  പേരും  കുട്ടികളുടെ എണ്ണവും ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം  ക്ലാസ് വരെ ) ബഹു. ജില്ലാ കളക്ടർ  ആവശ്യപ്പെട്ടിട്ടുണ്ട്.   ആയതിനാൽ പ്രസ്തുത ലിസ്റ്റ് നാളെ  (04/12/2019)11 മണിക്ക്  മുമ്പായി ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.

ക്രമ നമ്പർ     സ്കൂളിന്റെ പേര്       ഒന്നാം ക്ലാസ് മുതൽ അഞ്ചാം  ക്ലാസ് വരെ  പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ  എണ്ണം                        റിമാർക്സ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ