04.12.2019 ബുധാനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സൂര്യ ഗ്രഹണവുമായി ബന്ധപ്പെട്ട് കണ്ണൂർ സൗത്ത് സബ് ജില്ലാ സയൻസ് ക്ലബ് അസോസി യേഷന്റെയും കണ്ണൂർ സൗത്ത് ബി ആർ സി സംയുക്ത ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിക്കുന്നു . ഓരോ സ്കൂളിൽ നിന്നും ഓരോഅധ്യാപകർ വീതം പങ്കെടുക്കേണ്ടതാണെന്ന് എ ഇ ഒ അറിയ്യിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ